Post Category
അഡ്മിഷന്‍
മങ്കട ജി.ഐ.എഫ്.ഡി. സെന്ററിലെ എഫ്.ഡി.ജി.ടി കോഴ്‌സ് 2020-21 അഡ്മിഷനിലേക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകള്‍, സംവരണത്തിലൂടെ അഡ്മിഷന്‍ ലഭ്യമായവര്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സി.സി. തുടങ്ങിയവ സഹിതം നവംബര്‍ 16ന് രാവിലെ 10ന് രക്ഷിതാവിനോടൊപ്പം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണം. അഡ്മിഷന്‍ സമയത്ത് 1,585 രൂപ അടയ്ക്കണം. ഫോണ്‍: 9562186497.
date
- Log in to post comments