Skip to main content

വാഹനഗതാഗതം തടസ്സപ്പെടും

കുറുവ(കീരംകുണ്ട്) പാലത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മലപ്പുറത്ത് നിന്ന് വെട്ടിച്ചിറ-കാടാമ്പുഴ-കൂട്ടിലങ്ങാടി-കീരംകുണ്ട് വഴിയിലൂടെയുള്ള വാഹനഗതാഗതം നവംബര്‍ 15 മുതല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതു വരെ നിരോധിച്ചു.  മലപ്പുറത്ത് നിന്ന് പടപറമ്പ് കാടാമ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വടക്കേമണ്ണ-ചട്ടിപ്പറമ്പ് അല്ലെങ്കില്‍ മക്കരപ്പറമ്പ് ചെറുകുളമ്പ വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date