Post Category
റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം
ജില്ലയില്‍ റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ഇനിയും ബന്ധിപ്പിക്കാന്‍ ബാക്കിയുളള എ.എ.വൈ, മുന്‍ഗണന (ബിപിഎല്‍) വിഭാഗത്തില്‍ ഉള്‍പ്പെട്ടവരടക്കമുള്ള ഗുണഭോക്താക്കള്‍ അടിയന്തരമായി നവംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍/റേഷന്‍ കടകള്‍/അതാത് സപ്ലൈ ഓഫീസ്/സിറ്റിസെണ്‍ ലോഗിന്‍ മുഖേന റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments