Post Category
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ : മരണപ്പെട്ടവരുടെ വിവരം നല്‍കണം
സാമൂഹ്യസുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ മരണപ്പെട്ടാല്‍ മരണപ്പെട്ടയാളുടെ ആധാര്‍കാര്‍ഡ് സഹിതം ഉടന്‍ ബന്ധപ്പെട്ട പഞ്ചായത്തില്‍ അറിയിക്കണം. വിവിധ സാമൂഹ്യസുരക്ഷപെന്‍ഷനുകള്‍ ബന്ധുക്കള്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അറിയിപ്പ്. മരണപ്പെട്ടവരുടെ പെന്‍ഷന്‍ കൈപ്പറ്റുന്നത് നിയമ വിരുദ്ധമാണ്. ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.
date
- Log in to post comments