Post Category
ആദ്യ ദിനത്തില്‍ ഏഴ് നാമനിര്‍ദ്ദേശപത്രികകള്‍.
ആദ്യ ദിനത്തില്‍ ഇടുക്കി ജില്ലയില്‍ 7 നാമനിര്‍ദ്ദേശപത്രികകള്‍ ലഭിച്ചു. തൊടുപുഴ മുന്‍സിപ്പാലിറ്റി, വണ്ടന്‍മേട് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പത്രികകള്‍ ലഭിച്ചത്. തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ 25, 33 വാര്‍ഡുകളിലേയ്ക്കായി ഓരോ വനിതകളാണ് പത്രിക നല്കിയത്
വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ 1,2,13, 17, 18 വാര്‍ഡുകളിലേയ്ക്ക് ഓരോരുത്തര്‍ വീതം പത്രിക സമര്‍പ്പിച്ചു. ഒരു വനിതയും നാല് പുരുഷന്‍മാരുമാണ് ആദ്യ ദിനത്തില്‍ പത്രിക സമര്‍പ്പിച്ചത്.
date
- Log in to post comments