Skip to main content

ബ്ലോക്ക് / നഗരസഭ തല രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് ( നവം.11)

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തു/ നഗരസഭ തലത്തിലുള്ളരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെയും യോഗം ചേരും. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും രാവിലെ 11 മണിക്കാണ് ബ്ലോക്ക് തല വരണാധികാരിയുടെ അധ്യക്ഷതയില്‍ അതത് ആസ്ഥാനങ്ങളില്‍ യോഗം ചേരുന്നത്.
നവം.12 ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം അതത് പഞ്ചായത്തുകളില്‍ ഗ്രാമ പഞ്ചായത്ത് വരണാധികാരിയുടെ അധ്യക്ഷതയില്‍ ചേരും.

 

date