Post Category
അറിയിപ്പ്
എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള അറിയിപ്പ് സ്വീകരിക്കുന്നതിനായി ജില്ലയിലെ സർക്കാർ ഓഫീസുുകളിൽ 14, 15 തീയതിികളിൽ ജീവനക്കാർ വേണമെന്ന് ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ അറിയിച്ചു.
date
- Log in to post comments