Skip to main content

വാഹന ലേലം

    മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസ്സുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 148 വാഹനങ്ങള്‍ മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ഏപ്രില്‍ 25, 26 തിയ്യതികളില്‍ ലേലം ചെയ്യും.

 

date