Skip to main content

കവിതാ രചനാ മത്സരം

 

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. 'എന്റെ മലയാളം' എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ജില്ലയിലെ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  കവിതകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍  പേര്, ക്ലാസ്, സ്‌കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം diodir.clt@gmail.com എന്ന വിലാസത്തില്‍ നവംബര്‍ 20 ന് മുമ്പ് അയkdk കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370225 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date