Skip to main content

ഫാഷന്‍ ഡിസൈനിങ് പ്രവേശനം: 16 ന് റിപ്പോര്‍ട്ട് ചെയ്യണം

 

ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി പ്രവേശനത്തിന് അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ച അസ്സല്‍ രേഖകള്‍, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ,്  പി ടി എ ഫണ്ടിനുള്ള തുക സഹിതം നവംബര്‍ 16 ന് രാവിലെ 10ന് കോഴിക്കോട് വനിതാ പോളിടെക്‌നിക് കോളേജില്‍ പ്രവേശനത്തിനായി  റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

date