Post Category
കൈത്തറി തൊഴിലാളികള്‍ക്ക് അംഗത്വം പുതുക്കാം
കേരള കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്വയം തൊഴില്‍ രജിസ്ട്രേഷനെടുത്ത് അംഗത്വം നഷ്ടപ്പെട്ട അംഗങ്ങള്‍ക്ക്, അംഗത്വം പുതുക്കാന്‍ അവസരം. 2018 ജനുവരി ഒന്നിന് 58 വയസ് പൂര്‍ത്തിയാകാത്ത സ്വയംതൊഴില്‍ (ഒറ്റത്തറി) അംഗങ്ങള്‍ക്ക് കുടിശ്ശിക പിഴ സഹിതം അടച്ച്, അംഗത്വം പുന:സ്ഥാപിക്കാം. തൊഴിലാളികള്‍ മെയ് 31നകം ബോര്‍ഡിന്റെ ജില്ല എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം.
പി.എന്‍.എക്സ്.1328/18
date
- Log in to post comments