Post Category
മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്
ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും (നവംബർ 16, 17) കേരള തീരത്തുനിന്നു കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിൽനിന്ന് അറിയിച്ചു.
date
- Log in to post comments