Post Category
പ്രൊബേഷന്‍ ദിനം: നവംബര്‍ 15ന്
ആലപ്പുഴ: ന്യായാധിപനായിരുന്ന ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ ജന്മദിനം -സര്‍ക്കാര്‍ പ്രൊബേഷന്‍ ദിനമായി(സാമൂഹ്യ പ്രതിരോധദിനം) ആചരിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 15ന് രാവിലെ 11ന് ജില്ല ജഡ്ജ് എ.ബദറുദ്ദീന്‍ നിര്‍വഹിക്കും. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പ്രൊബേഷന്‍ദിന ഉദ്ഘാടനവും വാരാചരണ പരിപാടികളും ഓണ്‍ലൈനായാണ് നടത്തുന്നത്.
date
- Log in to post comments