Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി 

 

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന, കായംകുളം നഗരസഭ വാർഡ് 43, ചേർത്തല നഗരസഭ വാർഡ് 20, വയലാർ ഗ്രാമപഞ്ചായത്ത്‌ 2, 3 വാർഡുകൾ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്‌ വാർഡ് 21 (വരനാട് കവലയിൽ നിന്ന് തെക്കോട്ട് കൊച്ചുപറമ്പ് വരെ,അവിടെ നിന്ന് കിഴക്ക് ചിറയിൽ പറമ്പ് പാലം, അവിടെ നിന്ന് വടക്കോട്ടുള്ള തോട് എഞ്ചിനീയറിംഗ് കോളേജിന്റെ പിറകിലൂടെ കറുപ്പച്ചൻ തൈ വരെ, അവിടെനിന്ന് കിളിയൻതറ കിളിച്ചംപറമ്പ് വരനാട് കവല ഉൾപ്പെടെയുള്ള പ്രദേശം ) വാർഡ് 22 (പടിഞ്ഞാറ് വരനാട് കവല, വടക്ക്‌ -ലിസിപ്പള്ളി കുരിശടി, കിഴക്ക് -സനം പ്രസ്സ് റോഡ്, തെക്ക് -കുമ്മായ കമ്പനി റോഡ് ), തകഴി ഗ്രാമപഞ്ചായത്ത്‌ വാർഡ് 5, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌ വാർഡ് 5 എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

date