Skip to main content

ജാഗ്രതോത്സവം - ജില്ലാ പരിശീലനം വ്യാഴം, വെള്ളി ദിവസങ്ങളില്‍

    പകര്‍ച്ചവ്യാധി പ്രതിരോധത്തിനു വേണ്ടി ഹരിതകേരളം മഷന്റെ നേതൃത്വത്തില്‍ വാര്‍ഡ്തലം വരെയുള്ള ബോധവല്‍ക്കരണത്തിന്റെയും പ്രവര്‍ത്തന പരിപാടികളുടെയും ഭാഗമായ പരിശീലനങ്ങള്‍ ഏപ്രില്‍ 12ന് ആരംഭിക്കും. ആരോഗ്യവകുപ്പ് ആരംഭിച്ചി'ുള്ള ആരോഗ്യ ജാഗ്രതാ പരിപാടിയുടെ സന്ദേശവാഹകരമായി വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ അണി നിരത്തുതിനുള്ള ശ്രമമാണ് ജാഗ്രതോത്സവം. ഇതിന്റെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല പരിശീലനം ഏപ്രില്‍ 12, 13 തീയതികളില്‍ കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കും.
    ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍ എിവക്ക് പുറമെ കുടുംബശ്രീ, സാക്ഷരതാമിഷന്‍, പഞ്ചായത്ത് ഡെപ്യൂ'ി ഡയറക്ടര്‍ ഓഫീസ്, നഗരകാര്യ റീജിയണല്‍ ഓഫീസ് എീ വിഭാഗങ്ങളില്‍ നിുള്ള പ്രതിനിധികളാണ് ജില്ലാ പരിശീലനത്തില്‍ പങ്കെടുക്കുത്.  കൊതുകിന്റെ ലോകം, എലിവാഴുംകാലം, ജലജന്യ രോഗങ്ങള്‍, നാം അിറയേണ്ട നിയമങ്ങള്‍, മഴക്കാല രോഗങ്ങളും ചികിത്സാ രീതികളും തുടങ്ങിയ ക്ലാസുകള്‍ക്ക് പുറമെ ജാഗ്രതാ നടത്തം, പാ'്, കളി, കലാരൂപങ്ങള്‍, തുടര്‍ പരിശീലന പ്ലാനിംഗ് എിവയാണ് ജില്ലാ പരിശീലനത്തിന്റെ ഉള്ളടക്കം.  ബന്ധപ്പെ' എല്ലാവരും മുഴുവന്‍ സമയം ജില്ലാ പരിശീലനത്തില്‍ പങ്കെടുക്കണമെ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

date