Skip to main content

വുമ ക്യാറ്റില്‍ കെയര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

    ക്ഷീര വികസന വകുപ്പ് ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷം നടപ്പിലാക്കു മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് പ്രതിമാസം 3600 രൂപ പ്രതിഫലത്തില്‍ വുമ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുു. ജില്ലയിലെ ക'പ്പന, ഇടുക്കി, വാത്തിക്കുടി ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ താമസിക്കു ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഏപ്രില്‍ 20ന് വൈകി'് അഞ്ചിനകം അതത് 'ോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകളില്‍ ലഭിക്കണം. പ്രായപരിധി 18-45 വയസ്സ്. ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. സേവനകാലയളവ് മെയ് രണ്ട് മുതല്‍ ആറ് മാസക്കാലം. 
ക്ഷീരസംഘങ്ങളില്‍  അംഗമായി'ുള്ള വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷകരുടെ ചുരുക്കപ്പ'ിക ക്ഷീരവികസന യൂണിറ്റുകളില്‍ പ്രസിദ്ധീകരിക്കും. യൂണിറ്റ് ഓഫീസുകളില്‍ ലഭിക്കു അപേക്ഷകള്‍ ക്ഷീരവികസന ഓഫീസറുടെ ശുപാര്‍ശ സഹിതം ഏപ്രില്‍ 22 ന് വൈകി'് അഞ്ചിനുള്ളില്‍ ഡെപ്യൂ'ി ഡയറക്ടര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിന്റെ മാതൃകക്കും 'ോക്കുകളിലെ ക്ഷീരവികസന ഓഫീസില്‍ ബന്ധപ്പെടണം.

date