Skip to main content

ആദ്യ ദിനം ആറു പത്രികകള്‍

 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്നലെ (നവംബര്‍ 12) സമര്‍പ്പിക്കപ്പെട്ടത് ആറു പത്രികകള്‍. 

തലയാഴം ഗ്രാമപഞ്ചായത്തില്‍ രണ്ടു സ്ഥാനാര്‍ഥികളും  ചങ്ങാശേരി മുനിസിപ്പാലിറ്റിയിലും ഉഴവൂര്‍, പൂഞ്ഞാര്‍, അകലക്കുന്നം ഗ്രാമപഞ്ചായത്തുകളിലും ഓരോ സ്ഥാനാര്‍ഥികള്‍ വീതവുമാണ് പത്രിക നല്‍കിയത്.

date