Skip to main content

ഉത്സവമേഖലയായി പ്രഖ്യാപിച്ചു 

 

മണര്‍കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഏപ്രില്‍ 15 മുതല്‍ 24 വരെ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.  

                                                    (കെ.ഐ.ഒ.പി.ആര്‍-667/18)

date