Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: നിരീക്ഷകരെ മാറ്റി നിയമിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരെ മാറ്റി നിയമിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പുതുതായി നിയമിച്ച നിരീക്ഷകരുടെ പേര്, സ്ഥാനപ്പേര്, നിയമിച്ച ജില്ല, മുൻപ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചുവടെ:

ക്രമ നമ്പർ/ പുതുതായി നിയമിച്ചനിരീക്ഷകർ/ ജില്ല/ മുൻപ് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ
       
1    ചിത്ര എസ്. ഐഎഎസ്,ഡയറക്ടർ,കേരളാ സ്റ്റേറ്റ് ഐടി മിഷൻ,ഐസിടി ക്യാമ്പസ്,വെള്ളയമ്പലം,തിരുവനന്തപുരം/ തിരുവനന്തപുരം/ ആർ. ഗിരിജ ഐഎഎസ്,ഡയറക്ടർ,സർവ്വേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് ഡിപ്പാർട്ട്‌മെന്റ്

2    സഞ്ജയൻ കുമാർ ഐഎഫ്എസ്,ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ്,സതേൺ സർക്കിൾ,കൊല്ലം/ കൊല്ലം/  വീണ എൻ. മാധവൻ ഐഎഎസ്, അഡീഷണൽ സെക്രട്ടറി,ഹയർ എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്

3    ജെറോമിക് ജോർജ് എസ്. കെ. ഐഎഎസ്,ഡയറക്ടർ,സ്‌പോർട്ട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്/  ആലപ്പുഴ/   വി. വിഗ്‌നേശ്വരി ഐഎഎസ്,ഡയറക്ടർ, കൊളീജിയേറ്റ് എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്

4    വി. രതീശൻ ഐഎഎസ്, എക്‌സിക്യൂട്ടീവ് ഓഫീസർ, ശ്രീ പദ്മനാഭ്‌സ്വാമി ക്ഷേത്രം, തിരുവനന്തപുരം/  തൃശ്ശൂർ/   ബി. എസ്. തിരുമേനി ഐഎഎസ്, കമ്മീഷണർ, ട്രാവൻകൂർ ദേവസ്വം ബോർഡ്

5    ജെ. ദേവപ്രസാദ് ഐഎഫ്എസ്, ഡിസിഎഫ് ഇൻ ഫുൾ ചാർജ് ഓഫ് സിഎഫ് (ഐ ആൻഡ് ഇ), കോഴിക്കോട് / കണ്ണൂർ/    ജീവൻ ബാബു ഐഎഎസ്, ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷൻ

6    നരസിംഹുഗരി ടി. എൽ. റെഡ്ഡി ഐഎഎസ്, രജിസ്ട്രാർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ്, ജവഹർ സഹകരണ ഭവൻ, ഡിപിഐ ജംഗ്ഷൻ, തൈക്കാട്,തിരുവനന്തപുരം/ കാസർകോട്/  ഇമ്പശേഖർ ഐഎഎസ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷൻ

7    അനൂപ് കെ. ആർ. ഐഎഫ്എസ്, സിഎഫ് ഇൻ ഫുൾ ചാർജ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) ആൻഡ് 
ഫീൽഡ് ഡയറക്ടർ, കോട്ടയം/  പത്തനംതിട്ട/  വി. രതീശൻ ഐഎഎസ്, എക്‌സിക്യൂട്ടീവ് ഓഫീസർ, ശ്രീ പദ്മനാഭ്‌സ്വാമി ക്ഷേത്രം, തിരുവനന്തപുരം

പി.എൻ.എക്‌സ്. 4103/2020

date