Skip to main content

ദിശ അവലോകന യോഗം 21ന്

    ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുതിനായി ജില്ലാതലത്തില്‍ പാര്‍ലമെന്റ് അംഗത്തിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി രൂപീകരിച്ചി'ുള്ള ഡിസ്ട്രികട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം 21ന് രാവിലെ 10 മണിക്ക് ചേരും.

date