Post Category
ഫാര്‍മസിസ്റ്റ്
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിനു ( ഹോമിയോപ്പതി വകുപ്പ്) കീഴിലുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുു. ഏപ്രില്‍ 17ന് രാവിലെ 10 മണിക്ക് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കു (ചാഴിക്കാ'് ആശുപത്രിക്ക് സമീപം) ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) ആണ് അഭിമുഖം. എന്‍.സി.പി/ സി.സി.പി (ഹോമിയോ) പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എിവ തെളിയിക്കു അസ്സല് സര്'ിഫിക്കറ്റുകളും ഓരോ പകര്‍പ്പുമായി നേരി'് ഹാജരാകണം.
date
- Log in to post comments