Skip to main content

ഐ. എം. റ്റി പുപ്രയില്‍ എം.ബി.എ അഡ്മിഷന്

 

 

                കേരള സര്വ്വകലാശാലയുടെയും, ..സി.റ്റി. യുടെയും അംഗീകാരത്തോടെ പുപ്ര അക്ഷര നഗരി കേപ് കാമ്പസില്പ്രവര്ത്തിക്കു ഇന്സ്റ്റിറ്റിയൂ' ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (.എം.റ്റി) പുപ്ര യില്‍ 2018 - 2020  ബാച്ചിലേയ്ക്കുള്ള  ദ്വിവത്സര ഫുള്ടൈം എം. ബി. പ്രോഗ്രാമില്ഫിനാന്സ്, മാര്ക്കറ്റിങ്, ഹ്യൂമ റിസോഴ്സ്, ഓപ്പറേഷന്സ് എിവയില്‍  ഏതാനും സീറ്റുകള്ഒഴിവുണ്ട്അവസാന വര് ബിരുദവിദ്യാര്ത്ഥികള്‍, അമ്പതു ശതമാനം മാര്ക്കോടെ ബിരുദം നേടിയവര്അതോടൊപ്പം കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവര്ക്കുംജൂണിലെ കെമാറ്റ്  എഴുതുവര്ക്കും അപേക്ഷിക്കാംഅപേക്ഷാഫോമുകള്ക്ക് കോളേജുമായി ബന്ധപ്പെടണംവിലാസം - ഡയറക്ടര്‍, .എം.റ്റി പുപ്ര, ഫോ 0477 2267602, 9995092285.

 

date