Post Category
വൈറ്റില കൃഷിഭവനില്‍ ക്‌ളാസ്
കൊച്ചി: ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാകാത്തതും ജൈവകൃഷിയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നതുമായ, സ്യൂഡോമോണാസ്, ട്രൈക്കോഡര്‍മ, വെര്‍ട്ടിസീലിയം, ബ്യുവേറിയ തുടങ്ങിയ രോഗകീടങ്ങള്‍ക്കെതിരെയുള്ള ജീവാണുക്കളുടെ പ്രയോഗത്തെയും പ്രതിഫലത്തെയും സംബന്ധിക്കുന്ന ഒരു ക്‌ളാസ് ഏപ്രില്‍ 16 രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ നടത്തും. കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ കര്‍ഷകര്‍ക്കും ഇതില്‍ പങ്കെടുക്കാം. ഫോണ്‍ 9447512831.
date
- Log in to post comments