Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

കൊച്ചി: വനിതാ ശിശുക്ഷേമ വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് മാര്‍ച്ച് 31 വരെ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രില്‍ 27 ഉച്ചയ്ക്ക് 2 മണി. ഫോണ്‍ 0484 2605625, 9446719398

date