Post Category
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മാലിദ്വീപ്, ലക്ഷദ്വീപ് മേഖലയില്‍ അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 40-50 കി.മി വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പി.എന്‍.എക്‌സ്.1388/18
date
- Log in to post comments