Skip to main content

വസ്തു ജാമ്യമായി സ്വീകരിക്കും

സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കു വിവിധ വായ്പാ പദ്ധതികളില്‍ അപേക്ഷിക്കു പ'ികവര്‍ഗ്ഗക്കാരില്‍ നിും അവരുടെ കൈവശമുള്ളതും കരം തീരുവയിലുള്ളതുമായ വസ്തുക്കള്‍ (ഭൂമി) നിയമാനുസൃത പരിശോധനക്ക് ശേഷം നിലവിലെ ജാമ്യവ്യവസ്ഥക്ക് വിധേയമായി വസ്തു ജാമ്യമായി സ്വീകരിക്കുമെ് ഇടുക്കി ജില്ലാ മാനേജര്‍ അറിയിച്ചു.

date