Skip to main content

878 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

 

പുതുതായി വന്ന 878 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍  23177 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 1,69,865 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 

രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 232 പേര്‍ ഉള്‍പ്പെടെ    1608 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന്  6616 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ     7,72,781 സ്രവസാംപിളുകള്‍  അയച്ചതില്‍ 7,69,683     എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,03,315 എണ്ണം നെഗറ്റീവാണ്. 

പുതുതായി വന്ന 519 പേര്‍ ഉള്‍പ്പെടെ ആകെ 8146 പ്രവാസികളാണ്  നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 340 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 7806 പേര്‍ വീടുകളിലും  നിരീക്ഷണത്തിലാണ്.  വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ രണ്ടു പേര്‍ ഗര്‍ഭിണികളാണ്.    ഇതുവരെ 57971 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

 

date