Post Category
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഏപ്രിലില്‍ മാസം ആരംഭിക്കുന്ന ടാലി, ഡി.ഇ. & ഒ.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: +2 കൊമേഴ്സ്/ ബി.കോം, എസ്.എസ്.എല്‍.സി കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടറര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, 0471 - 2560332, 2560333, 8547141406 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.
പി.എന്‍.എക്സ്.1392/18
date
- Log in to post comments