Post Category
ക്വാഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം
തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ 2010 മുതല്‍ 2014 വരെ പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ ക്വാഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ഡിസംബര്‍ അഞ്ചിനക തുക കൈപ്പറ്റണം. അല്ലാത്തപക്ഷം അവ സര്‍ക്കാരിലേക്ക് അടയ്ക്കും.
date
- Log in to post comments