Skip to main content

അഭിമുഖം മാറ്റി

ഹരിതകേരള മിഷന്‍ നവംബര്‍ 30 രാവിലെ 11ന് നടത്താനിരുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്ക്കാലിക ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി. പുതിക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.            

date