Post Category
പോളിങ് ഓഫീസര്‍മാരുടെ പരിശീലന ക്ലാസിന്റെ വേദിയില്‍ മാറ്റം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള കൊണ്ടോട്ടി നഗരസഭയിലെ പോളിങ് ഓഫീസര്‍മാര്‍ക്ക് നവംബര്‍ 30 ന് നടത്താനിരുന്ന പരിശീലന ക്ലാസിന്റെ വേദിയില്‍ മാറ്റം. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിശീലന ക്ലാസ് കൊണ്ടോട്ടി മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റിയതായി ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ടി. ആര്‍. അഹമ്മദ് കബീര്‍ അറിയിച്ചു.
date
- Log in to post comments