Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം: വോട്ടിങ് മെഷീനുകള്‍ ഇന്ന് വിതരണം ചെയ്യും

 

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിനായി വോട്ടിങ് മെഷീനുകള്‍ ഇന്ന് (നവംബര്‍ 29)ന് നല്‍കും. ജില്ലയിലെ എല്ലാ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി  സെക്രട്ടറിമാര്‍ക്ക്  പരിശീലനം നല്‍കുന്നതിനായാണ്  വോട്ടിങ് മെഷീനുകള്‍ നല്‍കുന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ബ്ലോക്ക് / മുന്‍സിപ്പല്‍ ട്രെയിനര്‍മാരാണ്  നല്‍കുക. ബ്ലോക്ക്/മുന്‍സിപ്പല്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം മാസ്റ്റര്‍ ട്രെയിനര്‍മാര്‍ നേരത്തെ നല്‍കിയിരുന്നു.

date