Skip to main content

പരിശീലന ക്ലാസ്  ഇന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട കൊണ്ടോട്ടി നഗരസഭയിലെ പോളിങ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്ന് (നവംബര്‍ 30ന്) കൊണ്ടോട്ടി മേലങ്ങാടി ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.

date