Skip to main content

815 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

 

പുതുതായി വന്ന 815 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23473 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 1,93,857 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 196 പേര്‍ ഉള്‍പ്പെടെ 1636 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 5955 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,78,736 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,75,638       എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,08,557 എണ്ണം നെഗറ്റീവാണ്. 

പുതുതായി വന്ന 457 പേര്‍ ഉള്‍പ്പെടെ ആകെ 8193 പ്രവാസികളാണ്  നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍ 340 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും,7853 പേര്‍ വീടുകളിലും  നിരീക്ഷണത്തിലാണ്.  വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍   രണ്ടു പേര്‍ ഗര്‍ഭിണികളാണ്.    ഇതുവരെ 58381          പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

date