Skip to main content

 ദർഘാസ് ക്ഷണിച്ചു 

 

നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ പത്താംവാർഡ് വാക്കിനി ചള്ള, 14-ാം വാർഡ് ആണ്ടിത്തറ - പന്നിപെരുന്തല, പന്നിപെരുന്തല - പുളിങ്കോട്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് തണ്ണീർ പന്തൽ - അമ്പലപ്പറമ്പ് , 14-ാം വാർഡ് കല്ലൻകാട് - തെക്കേപറമ്പ് എന്നിവിടങ്ങളിൽ കുഴൽ കിണർ നിർമ്മാണ പ്രവൃത്തികൾക്ക്  ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ 1. ഫോൺ: 0491 2528471.

date