Post Category
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം 30 മുതൽ ആരംഭിക്കും
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തിരഞ്ഞെടുപ്പ് പരിശീലന ക്ലാസ്സ് നവംബർ 30 മുതൽ
ഡിസംബർ രണ്ട് വരെ
മരുതറോഡ് ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലം ഉപ വരണാധികാരി അറിയിച്ചു. നിയമന ഉത്തരവിൽ മലമ്പുഴ ബ്ലോക്ക് കോൺഫറൻസ് ഹാളിൽ പരിശീലനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യസമയത്ത് മരുതറോഡ് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന പരിശീലന ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ഉപവരണാധികാരി അറിയിച്ചു.
date
- Log in to post comments