Skip to main content

സ്‌കോളര്‍ഷിപ്പ്

തൊഴിലധിഷ്ഠിത/പ്രവര്‍ത്തിപര/സാങ്കേതിക കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 13. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ജില്ലാ സൈനീക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2734932.

date