Post Category
കാലാവധി ദീര്‍ഘിപ്പിച്ചു
മോട്ടോര്‍ വാഹന വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. 2017 ഒക്‌ടോബര്‍ 30നകം അഞ്ച് വര്‍ഷമോ, അതില്‍ കൂടുതലോ നികുതി കുടിശികയുളള വാഹനങ്ങള്‍, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി, തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകണം.
പി.എന്‍.എക്‌സ്.1400/18
date
- Log in to post comments