പി.ജി സീറ്റ് ഒഴിവ്
മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ 2020-21 അധ്യായന വര്‍ഷത്തെ ഒന്നാം വര്‍ഷ എം.എ ഡെവലപ്‌മെന്റ് എക്കണോമിക്‌സ് കോഴ്‌സില്‍ എസ്.ടി വിഭാഗത്തില്‍ 2 സീറ്റും, എം.എ ഇംഗ്ലീഷ് കോഴ്‌സില്‍ എസ്.ടി വിഭാഗത്തില്‍ മൂന്ന് സീറ്റും, ഒന്നാം വര്‍ഷ എം.കോം കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ ഒരു സീറ്റും എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റും, ഒന്നാം വര്‍ഷ എം.എസ്.സി ഇലക്ട്രോണിക്‌സിന് എസ്.സി വിഭാഗത്തില്‍ ഒരു സീറ്റും, എസ്.ടി വിഭാഗത്തില്‍ രണ്ട് സീറ്റും ഒഴിവുണ്ട്. പ്രവേശനത്തിന് താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 2ന് വൈകുന്നേരം 3ന് മുന്‍പായി കോളേജില്‍ ഹാജരാകണം. എസ്.ടി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ എസ്.സി വിദ്യാര്‍ത്ഥികളെയും എസ്.സി, എസ്.ടി വിദ്യാര്‍തഥികളുടെ അഭാവത്തില്‍ ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. ഫോണ്‍: 6282763536
- Log in to post comments