Skip to main content

ഗതാഗതം നിരോധിച്ചു

 

 

കാക്കുനി - നമ്പാംവയല്‍ റോഡ് പ്രവൃത്തിയും കലുങ്ക് നിര്‍മ്മാണ പ്രവൃത്തിയും ആരംഭിക്കുന്നതിനാല്‍ ഇന്നു (ഡിസംബര്‍ ഒന്ന് ) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.   നമ്പാംവയല്‍ ഭാഗത്തു നിന്നും കാക്കുനി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളങ്ങരത്ത് അരൂര്‍ ഗുളികപ്പുഴ റോഡ് വഴിയും കാക്കുനി ഭാഗത്ത് നിന്നും തിരികെ പോകുന്ന വാഹനങ്ങള്‍ കാവില്‍ - തൂക്കുനി - കുറ്റ്യാടി റോഡ് വഴിയും പോകണം.  
 

date