Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ എഇ ആന്റ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ സിസ്റ്റം സിമുലേഷന്‍ ലാബിലേക്കാവശ്യമായ  5 കെവിഎ യുപിഎസിന് ബൈ ബാക്ക് സ്‌കീം പ്രകാരം ബാറ്ററി വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 17 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210.

 

date