Skip to main content

മാസ്ക് ധരിക്കാത്ത 61 പേർക്കെതിരെ കേസ് 

 

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 61 പേർക്കെതിരെ പോലീസ് ഇന്ന്  (നവംബർ 30) കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ   ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. 
 

date