Skip to main content

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സ്പോട്ട് അഡ്മിഷന്‍

 

 

താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിബിഎ, ബിസിഎ, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ ഇംഗ്ലീഷ് കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2223243.

date