Skip to main content

869 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

 

പുതുതായി വന്ന 869 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23463 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,71,263 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 136 പേര്‍ ഉള്‍പ്പെടെ 1610 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 4445 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,83,181 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,83,083 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 7,12,151 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 521 പേര്‍ ഉള്‍പ്പെടെ ആകെ 8174 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 7833 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍    രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 58921 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date