Post Category
ബി.ടെക്ക് സ്പോട്ട് അഡ്മിഷൻ 4ന്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ബി.ടെക്ക് കോഴ്സിൽ ഡിസംബർ 4ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9ന് കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
പി.എൻ.എക്സ്. 4193/2020
date
- Log in to post comments