Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ ഓഡിറ്റ് നടത്തുന്നതിന് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.

സ്ഥാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. സീൽ ചെയ്ത ക്വട്ടേഷനുകൾ ജോയിന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ, കേരള സ്റ്റേറ്റ് സീഡ് ഡെവലപ്പ്മെന്റ് അതോറിറ്റി, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ  നൽകുന്ന സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് ക്വട്ടേഷനിൽ  വയ്ക്കേണ്ടതാണ്. സീൽ ചെയ്ത ക്വട്ടേഷനുകൾ ഡിസംബർ 15 ന് 11 മണിക്ക് മുൻപായി  ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2330299, 2331299

date