Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എച്ച്.ഐ.സി ആന്റ് ഹൗസ് കീപ്പിങ്ങ് വിഭാഗത്തില്‍ കോവിഡ് 19 വേസ്റ്റും ബയോമെഡിക്കല്‍ വേസ്റ്റും ഇടുന്ന മഞ്ഞ ബാഗ്, ചുവന്ന ബാഗ് എന്നിവ സുരക്ഷിതമായി വെക്കുന്ന ആവശ്യത്തിലേക്കായി  15 മഞ്ഞ ബക്കറ്റ് പെഡല്‍ ഓപ്പറേറ്റിംഗ് ടൈപ്പ്, 40 എണ്ണം ലിഡ് ഓടുകൂടിയ മഞ്ഞ ബക്കറ്റ്, രണ്ട് എണ്ണം ലിഡ് ഓടുകൂടിയ നീല ബക്കറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 15-ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവൃത്തി സമയങ്ങളില്‍ അറിയാം.

date