Skip to main content

പാഴ്കടലാസ് ലേലം

കൊല്ലം സിറ്റി ജില്ലാ പോലീസ് ഓഫീസിലെ റിക്കോഡ്‌സ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള പാഴ്കടലാസുകള്‍ നവംബര്‍ 15ന് രാവിലെ 11ന് ലേലം ചെയ്യും.

വിശദ വിവരങ്ങള്‍ 0474-2764422 എന്ന നമ്പരില്‍ ലഭിക്കും.

(പി.ആര്‍.കെ.നമ്പര്‍  2575/17)

date