Post Category
സൗജന്യ വെബിനാര്‍
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് നാളെ (ഡിസബര്‍ മൂന്ന്) വൈകീട്ട് ഏഴ് മുതല്‍ ''എരുമ വളര്‍ത്തല്‍'' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് ക്ലാസെടുക്കും. ഗൂഗിള്‍ മീറ്റ് അപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം. ഗൂഗിള്‍മീറ്റ് കോഡ്: zhe-zniq-n-so. ഫോണ്‍: 0494 296 2296.
date
- Log in to post comments