Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ചെട്ടിയാംകിണര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ ലാബിലേയ്ക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ദീര്‍ഘാസ് ക്ഷണിച്ചു.ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12.
 

date